Wednesday, January 21, 2009

നമുക്കു നമ്മുടെ നാടിനെക്കുറിച്ച് പറയാം

അനന്തമായ സമയ ചംക്രമണതിനിടെ നിര്‍മല്ലുരിനെ
നിത്യ ദുഖ്ങ്ങളില്‍് നിന്നും അകറ്റി നിര്‍ത്തുന്ന അനന്തശയനാം ഭഗവാന്‍റെ ,
നരസിംഹ മൂര്‍ത്തിയുടെ നാമം നമുക്കുരുവിടാം .
തലമുരകല്ക്കിദയിലൂദെ ശുദ്ധ സ്നേഹത്തിന്റെ, സംസ്കാരത്തിന്റെ,
ക്‌ുട്ടയ്മയു‌ടെ,സാഹോദര്യത്തിന്റെ പുന്ന്യയജലം പേറി സൌമ്യമായ് ഒഴുകുന്ന
മഞ്ഞപ്പുഴയുടെ ഉപരിതലത്തിലൂടെ
നിറഭേദങ്ങളോടെ നീങ്ങിയകലുന്ന സു‌ര്യനെ നമുക്കു നോക്കിനില്‍ക്കാം
കരയില്‍ പച്ചയുടെ വര്‍ണക്കുട്ടു ചേര്‍ത്ത് പനയോലകള്‍
പാടുന്ന വശ്യസുന്ദര രാഗങ്ങള്‍ക്ക് നമുക്കൊന്നായ് കാതോര്‍ക്കാം
ഒഴുക്കിന് തടയിട്ടത്തിന്റെ ക്രൌര്യമോ , വിഭ്രാന്തിയുടെ വികാരതിമര്‍പ്പോ
കാട്ടാം വള്ളിയിലെ കളകള ശബ്ദങ്ങളെ നമുക്കു ഹൃദയത്ത്തിലീട്ടാം
ണ്‌ുട്ടാണ്ടുകളുടെ സാക്ഷിയായി പ്‌ുര്വികരുടെ സുഖങ്ങലുറെയും
ദുഃങ്ങളുടെയും നോക്കുകുതിയായ മൈലാടിപ്പരയുടെ
ശാന്തതയില്‍ ഓടിയോടി തളരുന്ന നമ്മുടെ ഹൃദയങ്ങളെ അല്പം നിര്തിയിടാം
അന്തിമയങ്ങുംപോള്‍ ഭജന മടത്തിലെ അകക്കന്നും അല്‍പ്പം വെളിക്കന്നും തുറന്നിടാം
പകലുകളില്‍ അമര്‍ത്തിപ്പിടിച്ച പോട്ടിചിരികളെ രാത്രികളില്‍ നമുക്കൊന്നായ് പറത്തി വിടാം
ഹൃദയ വേദനകളില്‍ നിന്നും നേരിട്ടുയര്‍ന്നു പൊങ്ങുന്ന അള്ളാഹു വിളികളെ
ഏറ്റെടുത്ത്, ഉള്ളിലെ കയ്പുനീര്കനങ്ങളെ
സംവത്സരങ്ങലായ് പുരതോഴുക്കാതെ സംഭരിക്കുവാന്‍
പരമകാരുന്ന്യ്വാന്‍ ഉമ്മറത്ത്‌ വളര്‍ത്തി വലുതാക്കിയ കാഞ്ഞിരമാരത്തിന്
നമുക്കൊന്നായ് നമസ്കാരം പാടാം
പെഷിയരുതുകൊടുത്തു നമ്മുടെ കൂട്ടുകാരുടെ
പഷിയടക്കുന്ന പാരമുക്കിലെ പാര മടക്കു കളില്‍
പുതിയ സോഷ്യലിസ്റ്റ് ദൈവ തിനെ കുടിയിരുതാം
പഴയ പ്രതാപത്തിന്റെ , പ്രൌടിയുടെ പ്രതിധ്വനികളെ
കൊട്ടാരങ്ങലുറെ ബാക്കിനില്‍ക്കുന്ന കല്ച്ചുമാരുകളില്‍ നിന്നെന്കിലും
നമുക്കു തിരിച്ചു വാങ്ങാം
വരു‌ നമുക്കു നമ്മുടെ നാടിനെക്കുറിച്ച് പറയാം

logonto: http://www.orkut.com/ And join the community “nirmallur